ചരിത്രത്തിൽ ആദ്യമായി നെടുമങ്ങാട് ഹ്രസ്വ ചിത്ര മേള സംഘടിപ്പിക്കുന്നു. നെടുമങ്ങാട് ഓൺലൈനും സൃഷ്ടി ചിത്രകലാസംഘവും സംയുക്തമായി സഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര മേളയിൽ മത്സര വിഭാഗത്തിലും പ്രദർശന വിഭാഗത്തിലുമായി രണ്ട് മേഖലയിലാണ് പ്രദർശനം. നിങ്ങളുടെ ഹ്രസ്വചിത്രങ്ങൾ ക്ഷണിക്കുന്നു.
Category 1
ശീർഷകമില്ലാതെ 5 മിനിട്ട് വരുന്ന ഹ്രസ്വചിത്രങ്ങൾ പ്രമോഷൻ ഇനത്തിൽ (മത്സരം ഉണ്ടായിരിക്കുന്നതല്ല)
നിബന്ധനകൾ
- കഥാതന്തു ഉണ്ടായിരിക്കണം
- സംവിധായകന്റെയും നിർമ്മാതാവിന്റെയും ഛായാഗ്രാഹന്റെയും സമ്മതപത്രം ഉണ്ടായിരിക്കണം
- രജിസ്‌ട്രേഷൻ ഫീസ് 500 രൂപ
- വിഷയങ്ങൾ കാലികമോ ചരിത്രപരമോ ഐതീഹ്യപരമോ ആകാം
- വ്യക്തികളെയോ പ്രാസ്ഥാനങ്ങളെയോ യാതൊരു കാരണവശാലും അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ളതാകരുത്
- തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ Ncut ന്റെ അറിവോ സമ്മതമോ ഇല്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുവാൻ പാടില്ല.
- സമൂഹ മാധ്യമങ്ങളിൽ വൈറലായവ കോപ്പി ചെയ്ത അയക്കുവാൻ പാടുള്ളതല്ല
- പ്രദര്ശനം Ncut ന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കണം
- സിഡി ആയി വേണം ഹ്രസ്വചിത്രങ്ങൾ അയക്കുവാൻ.
- ചിത്രങ്ങൾ 1920x1080, 1280x720 എന്നീ റെസലൂഷനിൽ ഉള്ളവയായിരിക്കണം
Category 2
ശീർഷകമില്ലാതെ 8 മിനിട്ട് മുതൽ 21 മിനിട്ട് വരെ വരുന്ന ഹ്രസ്വചിത്രങ്ങൾ മത്സര ഇനത്തിൽ ഉൾപ്പെടുന്നു.
നിബന്ധനകൾ
- കഥാതന്തു ഉണ്ടായിരിക്കണം
- സംവിധായകന്റെയും നിർമ്മാതാവിന്റെയും ഛായാഗ്രാഹന്റെയും സമ്മതപത്രം ഉണ്ടായിരിക്കണം
- രജിസ്‌ട്രേഷൻ ഫീസ് 2000 രൂപ
- വിഷയങ്ങൾ കാലികമോ ചരിത്രപരമോ ഐതീഹ്യപരമോ ആകാം
- വ്യക്തികളെയോ പ്രാസ്ഥാനങ്ങളെയോ യാതൊരു കാരണവശാലും അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ളതാകരുത്
- തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ Ncut ന്റെ അറിവോ സമ്മതമോ ഇല്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുവാൻ പാടില്ല.
- സമൂഹ മാധ്യമങ്ങളിൽ വൈറലായവ കോപ്പി ചെയ്ത അയക്കുവാൻ പാടുള്ളതല്ല
- പ്രദര്ശനം Ncut ന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കണം
- സിഡി ആയി വേണം ഹ്രസ്വചിത്രങ്ങൾ അയക്കുവാൻ.
- ചിത്രങ്ങൾ 1920x1080, 1280x720 എന്നീ റെസലൂഷനിൽ ഉള്ളവയായിരിക്കണം
Download Registration Form

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.