Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വിതുരയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

വിതുര: വിതുരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. ചേന്നൻപാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഒപ്പം സഞ്ചരിച്ച മക്കൾക്കും അപകടത്തിൽ പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.




വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments