
സ്വാഗതം മണ്ഡലം ജനറൽ സെക്രട്ടറി ഉദയ കുമാർ ആശംസിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വട്ടപ്പാറ ഷിജു, മണ്ഡലം ഭാരവാഹികളായ ആർ.വി പ്രവീൺ, മഞ്ച അനിൽ, പ്രശാന്ത് ആലപ്പുറം, സന്തോഷ്, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ബിന്ദു ശ്രീകുമാർ, സിന്ധു സന്തോഷ്, ശാലിനി, നിമലാൽ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രമ്യ തുടങ്ങി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ സംസാരിച്ചു. പൂവത്തൂർ ഏരിയ പ്രസിഡന്റ് സുരേഷ് നന്ദി പറഞ്ഞു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.