കരിക്കുഴി: നെല്ലിക്കുന്ന് മാടൻനട ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലച്ചിറപ്പ് മഹോത്സവം 2026 നവംബർ 17 (വൃശ്ചികം 1) മുതൽ ഡിസംബർ 27 വരെ നടക്കും.
വൃശ്ചികം ഒന്നിന് രാവിലെ ഗണപതിഹോമം, കഞ്ഞിസദ്യ, മറ്റ് വിശേഷാൽ പൂജകൾ എന്നിവയോടുകൂടിയാണ് മഹോത്സവത്തിന് തുടക്കമാകുന്നത്.

മണ്ഡലക്കാലത്തെ 41 ദിവസങ്ങളിലും ക്ഷേത്രനട തുറന്ന് പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്.
വിശേഷാൽ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കാൻ താല്പര്യമുള്ള ഭക്തജനങ്ങൾക്ക് ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ:
പ്രസിഡന്റ്: ജയകുമാരൻ നായർ - 7356110283, സെക്രട്ടറി: രതീഷ് ആർ. - 9496097579,
ട്രഷറർ: രതീഷ് വടക്കേക്കര - 9539120705

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.