കരകുളം: വഴയില - പഴകുറ്റി നാലുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി പൈലിങ് ജോലികൾ നടക്കുന്നതിനിടെ സമീപത്തെ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. കരകുളം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വീടിനാണ് നാശനഷ്ടമുണ്ടായത്.
പൈലിങ് ജോലികളുടെ ഭാഗമായി ഉയർന്ന ശക്തമായ പ്രകമ്പനമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.
കരകുളം വില്ലേജ് ഓഫീസിന് സമീപം ഗിരിജ ഭവനിൽ ഗിരിജ കുമാരിയുടെ വീടിനാണ് കെടുപാടുകൾ സംഭവിച്ചത്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.