Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പേരയത്തുകോണം വാർഡിൽ പി.എസ്.സി പഠനകേന്ദ്രം തുറന്നു

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ പേരയത്തുകോണം വാർഡിൽ ഉദ്യോഗാർത്ഥികൾക്കായി പി.എസ്.സി പരീക്ഷാ പഠനകേന്ദ്രം യാഥാർത്ഥ്യമായി. ചുടുകാട്ടിൽ മുകൾ കമ്മ്യൂണിറ്റി ഹാളിൽ തയ്യാറാക്കിയ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ നീതു സുരേഷ് നിർവ്വഹിച്ചു.


വാർഡിലെയും സമീപ പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികൾ ഈ സ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൗൺസിലർ അഭ്യർത്ഥിച്ചു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments