ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നതിലും നമ്മുടെ കുട്ടികളുടെ ഇടപെടൽ ഏറെ അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 350-ഓളം പ്രതിഭാധനരായ വിദ്യാർത്ഥികളെ ആദരിച്ചു. ഇതിനോടൊപ്പം ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും പുതിയ ഡിജിറ്റൽ വെബ് പോർട്ടലിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവ്വഹിച്ചു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.ആർ. ബൈജു എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പ്രമുഖ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകൻ ബ്രഹ്മനായകം മഹാദേവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷെമി ഷംനാദ്, അമല ടീച്ചർ, രാധ ജയൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജിജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിഷ്ണു ആനപ്പാറ, റ്റി. സുനിൽകുമാർ, ജനപ്രതിനിധികളായ ഷീജ. എസ്, നിഷ സജികുമാർ, കെ.വി. ശ്യാം, ബബിത നിസാർ, അനുഷ്മ ബഷീർ, ബി.ഡി.ഒ ഇൻ-ചാർജ് ഷിബി കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.