Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് വാളിക്കോട് സംസം ഹോട്ടലിൽ തീപിടുത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

നെടുമങ്ങാട്: നെടുമങ്ങാട് വാളിക്കോട് പ്രവർത്തിക്കുന്ന സംസം ഹോട്ടലിൽ അൽഫാം ഉണ്ടാക്കുന്ന അടുപ്പിൽ നിന്നും ചിമ്മീനിയിലേക്ക് തീ പടർന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ ഉടൻ തന്നെ നെടുമങ്ങാട് ഫയർഫോഴ്സ് സ്ഥലത്തെത്തി തീപിടുത്തം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.


അന്തരീക്ഷത്തിലെ ചൂട് കൂടുതലായതിനാൽ ഹോട്ടലുകൾ നടത്തുന്നവർ ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ


Post a Comment

0 Comments