Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

‎ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിയാക്കൽ പ്രവർത്തനം നടന്നു

‎നെടുമങ്ങാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിയാക്കൽ പ്രവർത്തനം പേരയത്തുകോണം വാർഡിൽ നടന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടു കൂടി പറയ്ക്കോണം കിഴക്കേക്കര റോഡ് ശുചീകരിച്ചു. ‎പേരയത്തുകോണം ചുടുകാട്ടിൻ മുകൾ അങ്കണവാടികളിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആഘോഷ പരിപാടികൾ നടന്നു. വാർഡ് കൗൺസിലർ നീതു സുരേഷ് നേതൃത്വം നൽകി.


വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments