Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പവർകെട്ടിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പഠനമുറി

മൂഴി: ജനങ്ങളെ ദ്രോഹിക്കുന്ന പവർകെട്ടിനെതിരെ ഡിവൈഎഫ്ഐ മൂഴി മേഖല കമ്മിറ്റി കോളയ്ക്കോട് ജംഗ്ഷനിൽ പ്രതിഷേധ പഠനമുറി സംഘടിപ്പിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം വി കെ ഷീജ ഉദ്ഘാടനം ചെയ്തു.
 


ബ്ലോക്ക് സെക്രട്ടറി മനു, പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് ബി നായർ, ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗങ്ങളായ കണ്ണൻ വേങ്കവിള, അംജിത്, സന്തോഷ് എന്നിവർ സംസാരിച്ചു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments