Recent-Post

പൊന്മുടി ഇന്ന് മുതൽ സഞ്ചരികൾക്കായി തുറക്കും

 



തിരുവനന്തപുരം: മഴ കാരണം അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ഞായറാഴ്ച (ഇന്ന് 04.08.2024) മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.


Post a Comment

0 Comments