Recent-Post

നെടുമങ്ങാട് അടൂർ പ്രകാശിന്റെ റോഡ് ഷോ


നെടുമങ്ങാട്: ആറ്റിങ്ങൽ പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശ് നെടുമങ്ങാട് റോഡ് ഷോ നടത്തി. നെടുമങ്ങാട് ക്ഷേത്രങ്ങളിലും പള്ളിയിലും അടൂർ പ്രകാശ് സന്ദർശിച്ചു. നെടുമങ്ങാട് മാർക്കറ്റിലും അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. കോൺഗ്രസ്‌ നേതാക്കളായ റ്റി അർജുനൻ, തേക്കട അനിൽ, വട്ടപ്പാറ ചന്ദ്രൻ, അഡ്വ മുനീർ എന്നിവർ റോഡ് ഷോക്ക് നേതൃത്വം നൽകി.




Post a Comment

0 Comments