Recent-Post

കേരള കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർപേഴ്സൺ നെടുമങ്ങാട് സ്വദേശി; എബിവിപി ആദരിച്ചു



നെടുമങ്ങാട്: കേരള കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട നെടുമങ്ങാട് സ്വദേശിനി ശ്രീലക്ഷ്മിയെ എബിവിപി നെടുമങ്ങാട് നഗരത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.



എബിവിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആരോമൽ, നെടുമങ്ങാട് നഗർ പ്രസിഡന്റ് സൗരവ്, നഗർ ഓഫീസ് സെക്രട്ടറി വിഷ്ണു എന്നിവർ നേതൃത്വം നൽകി.
 

Post a Comment

0 Comments