Recent-Post

മുഖവൂർ മഹാവിഷ്ണു സ്വാമി ക്ഷേത്ര മോഷണക്കേസിലെ പ്രതി പിടിയിൽ



നെടുമങ്ങാട്: കരിപ്പൂര് മുഖവൂർ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിൽ നടന്ന മോഷണകേസ്സിലെ പ്രതി പിടിയിൽ. പുലിപ്പാറ തടത്തരികത്തു വീട്ടിൽ വെട്ടുകത്തി ശ്രീകുമാർ എന്ന ശ്രീകുമാർ (38) നെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു.



ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശ്രീകോവിലിന്റെ പൂട്ടും കാണിക്കപ്പെട്ടിയും തകർത്ത് പണം കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Post a Comment

0 Comments