


നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ നഗരസഭ കൗൺസിലർമാരായകെ ജെ ബിനു, അഡ്വക്കേറ്റ് എസ്. നൂർജി, കരിപ്പൂര് സുരേഷ്, പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് മാണിക്യം വിളാകം റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ്. മഹേഷ് ചന്ദ്രൻ, വാണ്ട സതീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ മന്നുർക്കോണം സജാദ്, നെടുമങ്ങാട് താഹിർ, വ്യാപാരി വ്യവസായി സംഘ് നേതാക്കളായ കൊല്ലങ്കാവ് രാധാകൃഷ്ണൻ, സത്യൻ ചന്തവിള, മുസ്ലിം ലീഗ് നേതാവ് വൻജുവം ഷറഫ്, സാംസ്കാരിക വേദി ഭാരവാഹികളായ മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, പഴവിള ജലീൽ, എ. എസ് ഷെരീഫ്, പുതുമംഗലം സുരേഷ്, മഞ്ചയിൽ അസീസ്, അഭിജിത്ത്, കണ്ണാറാങ്കോട് സുധൻ, കൊല്ലംകാവ് സജി, അയണിമൂട് മാഹിൻ, തുടങ്ങിയവർ സംസാരിച്ചു.
.png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.