


3,900 ചതുരശ്രയടി വിസ്തീർണത്തിൽ, മൂന്ന് നിലകൾ നിർമിക്കാൻ സാധിക്കത്തക്ക വിധത്തിലുള്ള ഫൗണ്ടേഷനോടെയാണ് സ്‌കൂൾ കെട്ടിടം പണിയുന്നത്. നിലവിൽ പണിയുന്ന ഇരുനില കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണുള്ളത്. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കും. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അധ്യക്ഷയായിരുന്നു.

വാർഡ് അംഗം ഒ.എസ്.ലത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം) എസ്. സജീം, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.ടി രാജലക്ഷ്മി, മറ്റധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.