Recent-Post

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോഷകാഹാര മേളയും ബോധവൽക്കരണവും




നെടുമങ്ങാട്:
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോഷകാഹാര മേളയും ബോധവൽക്കരണവും സംഘടിപ്പിച്ചു. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം ആണ് പരിപാടി സംഘടിപ്പിച്ചത്. എൻ എസ് എസ് തയ്യാറാക്കിയ പോഷകാഹാരങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ രേഖ എം രവീന്ദ്രൻ വിതരണം ചെയ്തു. എൻ എസ് എസ് വോളന്റീർമാർ, ആശുപത്രി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments