Recent-Post

നെടുമങ്ങാട് പമ്പ സർവീസ് നാളെ മുതൽ ആരംഭിക്കുന്നു



നെടുമങ്ങാട്: നെടുമങ്ങാട് പമ്പ സർവീസ് നാളെ മുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും രാത്രി 8 മണിമുതലാണ് സർവീസ്. 279 രൂപയാണ് ടിക്കറ്റ് ചാർജ്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 04722812235, 8606022310





Post a Comment

0 Comments