Recent-Post

നെടുമങ്ങാട്ട് കെഎസ്ആർടിസി ബസും ടിപ്പറും കൂട്ടിയിടിച്ചു

 



നെടുമങ്ങാട്: പതിനൊന്നാം കല്ലിൽ കെഎസ്ആർടിസി ബസും ടിപ്പറും കൂട്ടിയിടിച്ചു. എൽഐസി ജംങ്ഷനിൽ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല 



Post a Comment

0 Comments