Recent-Post

വലിയമല സ്വദേശിയെ കാണ്മാനില്ല


നെടുമങ്ങാട്: വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറാംകല്ല് വലിയവിള പുത്തൻ വീട്ടിൽ സോണി (34) യെ ചൊവ്വാഴ്ച ( 10/10/2023)മുതൽ കാണ്മാനില്ല. വലിയമല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വലിയമല പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.


 


Post a Comment

0 Comments