Recent-Post

മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം: ഒക്ടോബർ 10 മുതൽ 20 വരെ




കൊച്ചി:
പി.എച്ച്.എച്ച് ( മുൻഗണന റേഷൻ കാർഡ്) വിഭാഗത്തിലെ ഒഴിവുകൾ നികത്തുന്നതിന് അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ഒക്ടോബർ 10 മുതൽ 20 വരെ അപേക്ഷിക്കാം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് എറമാകുളം ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0484 2422251, 2423359 ഇ മെയിൽ : dsoekm@yahoo.in



Post a Comment

0 Comments