Recent-Post

കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ ദാരുണാന്ത്യം



കല്ലമ്പലം: കല്ലമ്പലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക   




കാട്ടു പുതുശ്ശേരിയിൽ ഫർണിച്ചർ ഷോപ്പ് ഉടമയായ പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. 



Post a Comment

0 Comments