Recent-Post

കാര്യണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡന്റ്ൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം




എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപതിയിലെ കാര്യണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡന്റ്ൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


യോഗ്യത എംബിബിഎസ്, എം.എസ്(ഒആന്‍റ് ജി), ഡിജിഒ. ഡിഎന്‍ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/ടിസി രജിസ്ട്രേഷന്‍ (MBBS, MS(O&G), DGO. DNB in concerned discipline/TC Registration) 70,000/- രൂപ. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 4ന് ( ബുധൻ ) മെഡിക്കൽ സൂപ്രണ്ടിന്‍റെ കാര്യാലയത്തിൽ രാവിലെ 10:30ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ: 0484 2754000 

നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



Post a Comment

0 Comments