Recent-Post

തിരുവനന്തപുരത്തു നിന്ന് മസ്‌കത്തിലേക്ക് ആഴ്ചയിൽ 5 വിമാനങ്ങൾ ഒക്ടോബർ 1 മുതൽ



തിരുവനന്തപുരം:
ലഖ്‌നൗ, തിരുവനന്തപുരം റൂട്ടുകള്‍ പുനരാരംഭിച്ച് ഒമാന്‍ എയര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ ലഖ്‌നൗവില്‍ നിന്ന് മസ്‌കത്തിലേക്ക് ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്തു നിന്നു മസ്‌കത്തിലേക്ക് ആഴ്ചയില്‍ അഞ്ച് വിമാനങ്ങളും പറക്കും. തിരുവനന്തപുരത്ത് നിന്ന് ഡിസംബര്‍ മുതല്‍ ആറ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ഇന്ത്യയ്ക്കും മസ്‌കറ്റിനും ഇടയില്‍ 113 പ്രതിവാര വിമാനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ മുതല്‍ ആഴ്ചയില്‍ ഇത് 123 ആയി ഉയരും.



Post a Comment

0 Comments