
വാളിക്കോട്: ചാന്ദ്രയാൻ - 3ന്റെ വിജയത്തെ വിപുലമായി ആഘോഷിച്ച് നെടുമങ്ങാട് മഅദിൻ ക്യാമ്പസിലെ സയൻസ് ക്ലബ്ബ്. ചാന്ദ്രയാൻ -3 ന്റെ വ്യത്യസ്ത ഭാഗങ്ങളുടെ മോഡലുകൾ ഉണ്ടാക്കി സമൂഹത്തിന് പരിചയപ്പെടുത്തിയാണ് പ്രോഗ്രാം വ്യത്യസ്തമാക്കിയത്. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ റിയാസ് മലപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക



മഅ്ദിൻ സിഎം ക്യാമ്പസ് ജനറൽ മാനേജർ സകരിയ അദനി അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് കൺവീനർ നിയാസ് എറണാകുളം വിഷയാവതരണം നടത്തി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.