Recent-Post

മുത്തുമാരിയമ്മൻ ദേവസ്ഥാനം ക്ഷേത്രത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു



നെടുമങ്ങാട്: നെടുമങ്ങാട് മുത്തുമാരിയമ്മൻ ദേവസ്ഥാനം ക്ഷേത്രത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഭാരവാഹികൾ: അപ്പുക്കുട്ടൻ ആചാരി (രക്ഷാധികാരി), മുരുകൻ ആചാരി(പ്രസിഡന്റ്), മധുലാൽ(സെക്രട്ടറി), ഗണേശൻ, സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ), മുരുകൻ, രാജാറാം (ജോയിന്റ് സെക്രട്ടറിമാർ).

 

 


 

Post a Comment

0 Comments