Recent-Post

അരുവിക്കരയിൽ ഭർത്തൃ വീട്ടിൽ നവ വധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


അരുവിക്കര: നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. സംഭവസമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. വരന്റെ വീട്ടിലെ ഫാനിലാണ് രേഷ്മ തൂങ്ങിമരിച്ചത്. ജൂൺ പന്ത്രണ്ടിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments