
നെടുമങ്ങാട്: ഭാര്യാമാതാവിനെ മരുമകൻ കുത്തി പരിക്കേൽപിച്ചു. നെടുമങ്ങാട് വാണ്ട സ്വദേശി സീത(55)യെയാണ് മരുമകൻ തലയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചത്. സംഭവത്തിൽ പ്രതി ശ്രീകുമാറി(37)നെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക




നാട്ടുകാർ വലിയമല പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തി. സീതയെ പോലീസ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആദ്യം എത്തിച്ചശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സീതക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പോലീസ് അറയിച്ചു. ശ്രീകുമാറിനെ വലിയമല പോലീസ് സംഭവ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.