Recent-Post

"കുഞ്ഞൂഞ്ഞിനായി ഒരു മരം" കർഷക കോൺഗ്രസ്സ് ഉമ്മൻചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു



പനവൂർ:
വാമനപുരം നിയോജകമണ്ഡലം കർഷക കോൺഗ്രസിൻ്റെ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാഞ്ചിറയിൽവച്ച് ഉമ്മൻചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് രണ്ടുനില സമീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉത്ഘാടനം നിർവഹിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ഡിസിസി വൈസ് പ്രസിഡന്റ് ആനകുഴി ഷാനവാസ്‌, ആനാട് ജയചന്ദ്രൻ, യുഡിഫ് കൺവീനർ എൻ അനിൽകുമാർ, ആനാട് ജയൻ, എസ്എൻ പുരം ജലാൽ, ബ്ലോക്ക് പ്രസിഡന്റ് ബിനു എസ് നായർ, സപ്തപുരം അപ്പുക്കുട്ടൻ, സുധീർ, സുനിത ആനാട്, തോട്ടുമുക്ക് റഷീദ്, ലാൽ വെള്ളാഞ്ചിറ, പുരുഷോത്തമൻ നായർ, ഡി എസ് അനിൽകുമാർ, പനവൂർ ഹസ്സൻ, പനവൂർ കർഷക കോൺഗ്രസ് പ്രസിഡന്റ് സന്തോഷ്‌കുമാർ, പാങ്ങോട് പ്രസിഡന്റ് ഗഫൂർ, പാലോട് പ്രസിഡന്റ് വേണുഗോപാൽ, വാമനപുരം പ്രസിഡന്റ് സി മോഹനൻ, മുതുവിള, പ്രസിഡന്റ് ഫൈസൽ, കല്ലറ പ്രസിഡന്റ് pi അജയൻ, രാജൻ വെള്ളാഞ്ചിറ, മുഹമ്മദ് കുഞ്ഞ് കൃഷ്ണൻകുട്ടി, സുരേന്ദ്രൻ, സെയ്ഫ്, എന്നിവർ അനുശോചന പ്രസംഗം നടത്തുകയും ചെയ്തു. തുടർന്ന് വെള്ളാഞ്ചിറ ജംഗ്ഷനിൽ ഉമ്മൻചാണ്ടിയുടെ ഓർമയ്ക്കായി കുഞ്ഞുന്നിന് ഒരു മരം എന്ന പേരിൽ വൃക്ഷത്തൈ നടുകയും ചെയ്തു.


Post a Comment

0 Comments