Recent-Post

അനാട് ഗ്രാമപഞ്ചായത്ത് ഓഫിസിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം



അനാട്
: അനാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം. മൂഴി സ്വദേശി രഞ്ജിത്ത് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ലൈഫ് മിഷൻ പദ്ധതി ലിസ്റ്റിൽ പേരില്ല എന്ന കാരണത്താൽ ആണ് കെട്ടിടത്തിന് മുകളിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Post a Comment

0 Comments