Recent-Post

പൊന്മുടിയിൽ കാർ മറിഞ്ഞു



പൊന്മുടി: പൊന്മുടിയിൽ കാർ മറിഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ഇരുപത്തി രണ്ടാം വളവിൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപമാണ് അപകടമുണ്ടായത്. രക്ഷപ്രവർത്തനം തുടരുന്നു. കാറിലുണ്ടയിടുന്ന ഒരാളെ രക്ഷപ്പെടുത്തി. നാലുപേരാണ് കാറിലുണ്ടായിരുന്നത്. അഞ്ചൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നവജ്യോത്, ആദിൽ, അമൽ, ഗോകുൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 

 


Post a Comment

0 Comments