Recent-Post

ഐഎൻടിയുസി തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു


 

കരുപ്പൂര്: ഐഎൻടിയുസി കരുപ്പൂര് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സദസ്സ് സങ്കടിപിച്ചു. കരുപ്പൂര് മല്ലബ്രകോണം ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് ഇരുമരം സജി അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് വി ആർ പ്രതാപൻ തൊഴിലാളി സദസ്സ് ഉൽഘാടനം ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ഡിസിസി ജനറൽ സെക്രട്ടറിമാരായ കല്ലയം സുകു, അഡ്വ. എൻ ബാജി, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡൻ്റ് ചന്ദ്രപ്രകാശ്, ഐഎൻടിയുസി റീജണൽ പ്രസിഡൻ്റ് നൗഷാദ് ഖാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ടി അർജ്ജുനൻ, അഡ്വ അരുൺകുമാർ, കോൺഗ്രസ്സ് കരുപ്പൂര് മണ്ഡലം പ്രസിഡൻ്റ് കരുപ്പൂര് ഷിബു, അഡ്വ. മഹേഷ് ചന്ദ്രൻ, മന്നൂർകോണം താജ്, മന്നൂർകോണം സജാദ്, വലിയമല മോഹനൻ, വാണ്ട സതീഷ്, കണ്ണറംകോട് സുധൻ, താഹിർ നെടുമങ്ങാട്, ഷാജി പത്താംകല്ല്, നസീർഖാൻ, ബിജോയ്, ബിജി നായിഡു, ഷിനു നെട്ടയിൽ, ഇന്ദിര ക്ലമൻ്റ്, ഗീതാദേവി, ദീപ, മല്ലബ്രകോണം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments