Recent-Post

മെയ് ദിനം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പതാക ഉയർത്തി



 

നെടുമങ്ങാട്: സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പതാക ഉയർത്തി. സിഐടിയു ഏര്യാ പ്രസിഡൻ്റ് എൻ ആർ ബൈജു പതാക ഉയർത്തി.



കെജിഎച്ച്ഡിഎസ്ഇയു നെടുമങ്ങാട് ജില്ലാ ആശുപത്രി യൂണിറ്റ് പ്രസിഡൻ്റ് അജീഷ്ദാസ് സെക്രട്ടറി വിജുകുമാർ ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്കുമാർ, സൗമ്യ, അനീഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments