Recent-Post

പാലോടിന് സമീപം വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി



പാലോട്: പാലോടിന് സമീപം പാന്ധ്യൻപാറ ബിവറേജിനു സമീപം വനത്തിനുള്ളിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ആഴ്ചയോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാലോട് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments