Recent-Post

അരുവിക്കര പഞ്ചായത്തിൽ താത്കാലിക ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു; ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം



അരുവിക്കര:
അരുവിക്കര പഞ്ചായത്തിൽ കെട്ടിടനികുതി പുതുക്കലുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി താത്കാലിക ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു. അഭിമുഖം നാലിന് രാവിലെ 11-ന് അരുവിക്കര പഞ്ചായത്ത് ഓഫീസിൽ. ഐ.ടി.ഐ. (സിവിൽ), ഡിപ്ലോമ, സർവേയർ കോഴ്സ് പാസായവർ എന്നിവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.


Post a Comment

0 Comments