നെടുമങ്ങാട്: കർഷകത്തൊഴിലാളി യൂണിയൻ ബി.കെ.എം.യു അരുവിക്കര മണ്ഡലം സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. വി.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.

ബി.കെ.എം.യു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ, സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, ഈഞ്ചപ്പുരി സന്തു തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.വിക്രമൻ(പ്രസിഡന്റ്), പൂവച്ചൽ ഖാൻ, വസന്തകുമാരി, ഷാജി വെളളനാട് (വൈസ് പ്രസിഡന്റുമാർ), ഐത്തി അശോകൻ(സെക്രട്ടറി), രാജീവ് വീരണകാവ്, രജനി നെട്ടയം, മാഹിൻ കുറ്റിച്ചൽ (ജോയിൻ സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.