Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ചന്തമുക്കിൽ തീപിടുത്തം




നെടുമങ്ങാട്: ചന്തമുക്കിൽ തീപിടുത്തം. ചന്തമുക്കിൽ പ്രവർത്തിക്കുന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. സമയോചിതമായ ഇടപെടലുണ്ടായത്കൊണ്ട് വലിയൊരു അപകടം ഒഴിവായി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.



കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തീയണച്ചതുകൊണ്ട് വേറെ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.


Post a Comment

0 Comments