Recent-Post

അഴിക്കോട് കൊലപാതകം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു



അരുവിക്കര:
അഴിക്കോട്ട് ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വൈകുന്നേരത്തോടെയാണ് യുവതി മരണപ്പെട്ടത്. പ്രതിയായ അലി അക്ബർ ഇപ്പോഴുംചികിത്സയിലാണ്. 




Post a Comment

0 Comments