
നെടുമങ്ങാട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ട് (SIMC) പാങ്ങാപാറയും ഗ്രാമജ്യോതി സ്പെഷ്യൽ സ്കൂൾ നെടുമങ്ങാടും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ബോധവൽക്കരണ ഏകദിന ബോധവത്കരണ ശില്പശാല ഇന്ന് രാവിലെ 9 മണി മുതൽ ഗ്രാമജ്യോതി സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തുന്നു. പരിപാടി തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ എം ഷൈനിമോൾ ഉദ്ഘാടനം ചെയ്യുമെന്ന് ജോലി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.


.png)


.png)


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.