Recent-Post

ദ്വിദിന പ്രീമാരിറ്റൽ കൗൺസിലിങ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു



നെടുമങ്ങാട്
: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ദ്വിദിന പ്രീമാരിറ്റൽ കൗൺസിലിങ് ക്യാമ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു.



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ.ഹരിലാൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.ശ്രീമതി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.ആർ.ചിത്രലേഖ, നെടുമങ്ങാട് ശിശുവികസന പദ്ധതി ഓഫീസർ ജെഷിത, ബ്ലോക്ക് ഡിവിഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
 


Post a Comment

0 Comments