Recent-Post

ലൈബ്രറി കൗൺസിൽ ജനചേതനയാത്ര; വിളംബരജാഥയുടെ സമാപനം


 

 നെടുമങ്ങാട്: കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്രയുടെ പ്രചരണാർത്ഥം നെടുമങ്ങാട് നഗരസഭ വിളംബരജാഥയുടെ സമാപനം പതിനാറാംകല്ല് ഗ്രാമസേവസമിതി ഗ്രന്ഥശാലയിൽ നടന്നു. അനിൽ വേങ്കോട് ഉദ്ഘാടനം ചെയ്തു.



ജാഥക്യാപ്റ്റൻ രാജശേഖരൻ നായർ, ജാഥ മാനേജർ പുങ്കുംമൂട് രാജേന്ദ്രൻ, നളിനകുമാരി, സതീശൻ വലിയമലസുരേഷ്, കൗൺസിലർ വിദ്യാവിജയൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ദിലീപ്കുമാർ അധ്യക്ഷനായിരുന്നു.


Post a Comment

0 Comments