Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പോപ്പുലർ ഫ്രണ്ടുമായി പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് എന്‍ ഐ എ; വിവരങ്ങള്‍ ഡിജിപിക്ക് കൈമാറി

ഡൽഹി: കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). ഇവര്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് എന്‍ ഐ എ ആവശ്യപ്പെട്ടു. പി എഫ് ഐയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ അന്വേഷണ ഏജന്‍സി ഡി ജി പിക്ക് കൈമാറിയിട്ടുണ്ട്.

 
പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ ശേഷം എന്‍ ഐ എ നടത്തുന്ന തുടരന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയത്.


 
  


    
    

    




Post a Comment

0 Comments