നെടുമങ്ങാട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ "നന്മ"യുടെ നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും പൊതുവിഭാഗത്തിനുമായി ലഹരിയുടെ വിപത്ത് എന്ന വിഷയത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 16 ഞായറാഴ്ച രാവിലെ 10 മണിക്ക് പഴകുറ്റി ചിൽഡ്രൻസ് അക്കാദമി ഹാളിൽ വെച്ചാണ് മത്സരം. രജിസ്ട്രേഷന് 9946584007 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി റഹിം പനവൂർ അറിയിച്ചു.

സബ്സ്ക്രൈബ്







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.