Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഡിവൈഎഫ്ഐ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു



നെടുമങ്ങാട്: ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി. അനൂപ് ഉൾപ്പടെയുള്ള നേതാക്കൾക്ക്നേരേ ആർഎസ്എസ് നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. സെപ്തംബർ 3 ന് നെടുമങ്ങാട് ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം എൽ എസ് ലിജു പരിപാടി ഉദ്ഘാടനം ചെയ്തു.




മൂഴി കല്ലിയോട് നടന്ന യോഗത്തിൽ അജ്മൽ അദ്ധ്യക്ഷനായി. അംജിത്ത്, ചിത്രലേഖ, അബ്ദുൾ കരീം, അദർശ് എന്നിവർ അഭിവാദ്യം ചെയ്തു. ബ്ലോക്കിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങൾ ജില്ലാ കമ്മിറ്റി അഗം എസ് കവിരാജ്, ബ്ലോക്ക് ട്രഷറർ നിഷാദ്, തുടങ്ങിയ ഡിവൈഎഫ്ഐ നേതാക്കളും പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കളും പങ്കെടുത്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments