ടാക്ടർ മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മുരിക്കാശ്ശേരി പൂമാംകണ്ടം
ഇടുക്കി: ടാക്ടർ മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മുരിക്കാശ്ശേരി പൂമാംകണ്ടം സ്വദേശി ബിജു(42)ആണ് മരിച്ചത്. അടിമാലി കല്ലാർകുട്ടിക്ക് സമീപം സ്വപ്നപടിക്ക് സമീപമാണ് അപകടമുണ്ടായത്.
മണ്ണ് റോഡിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം എന്നാണ് പ്രാഥമിക വിവരം. ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.