Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പൊന്മുടി, മങ്കയം, കല്ലാർ ഇക്കോ ടൂറിസം വീണ്ടും അടച്ചു

തിരുവനന്തപുരം: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ 31.08.2022 തീയതി മുതൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് തിരുവനന്തപുരം വനം ഡിവിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Post a Comment

0 Comments