Recent-Post

"മനുഷ്യരൊന്നാണ്" - സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

പോത്തൻകോട്: വയലാർ സാംസ്‌കാരിക വേദിയിൽ "മനുഷ്യരൊന്നാണ്" - സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സാംസകാരിക സദസ് പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഫൽഗുനൻ വടവുകോട് വിഷയാവതരണം നടത്തി സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ കവി ചാന്നാങ്കര ജയപ്രകാശ് മുഖ്യ അഥിതിയായി പങ്കെടുത്തു. 




സമിതി പ്രസിഡന്റ് പ്രേം കുമാറിന്റെ ആധ്യക്ഷതയിൽ കൂടിയ പരിപാടിക്ക് വിനോദ് കുമാർ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ 
അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments