തിരുവനന്തപുരം: ജനകീയ വികസന സമിതി എ. പി. കക്കാട് അനുസ്മരണ യോഗം നടത്തി. തിരുവനന്തപുരം പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് സാബു കരുംകുളത്തിന്റെ അദ്ധ്യക്ഷതയിൽ എം. വിൻസെന്റ് എം. എൽ. എൽ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സഞ്ചന കക്കാട് ജീവചരിത്ര അവതരണം നടത്തി.


പി. എസ്. പോൾ, രാജു വടാട്ടുപാറ മേരി ചാക്കോ, കെ. ഡി. തോമസ്, ബിജു പ്ലാമറ്റം, സുധീർ, രാധാമണി, ജില്ല ജനറൽ സെക്രട്ടറി ബിനു. ടി, വൈസ് പ്രസിഡന്റ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ മിലൻ എസ്. മനോജിനെ ആദരിച്ചു.

സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.