ആദ്യമായാണ് ആന ഈ പ്രദേശത്ത് എത്തിയതെന്ന് വീട്ടുകാർ പറയുന്നു. ബൊട്ടാണിക്കൽ ഗാർഡന് സമീപത്തുള്ള വനമേഖലയിൽ തമ്പടിച്ചിട്ടുള്ള ആന ഇനിയും ജനവാസ മേഖലയിൽ എത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. ആനയെ കൂടാതെ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യവും ഈ മേഖലയിൽ രൂക്ഷമാണ്. പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ആന ഇറങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. വനാതിർത്തിയിൽ നിന്നും ഏകദേശം 5 കിലോമീറ്ററിലധികം ദൂരത്താണ് കാട്ടാനയിറങ്ങിയത്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.