
ഈ കഴിഞ്ഞ 06/08/2022ന് കെഎസ്എംപിവിഎസിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത നെടുമങ്ങാട് ഏരിയ കമ്മിറ്റി മീറ്റിങ്ങിൽ തമ്പുരു മൊബൈൽസ് ഉടമ സനിൽ പ്രസിഡന്റായും മൈ മൊബൈൽസ് ഉടമ ഷൈജു സെക്രട്ടറിയായും എൻ. എസ് മൊബൈൽ ഷോപ്പ് ഉടമ ഷറഫുദ്ധീൻ ട്രഷറർ ആയും തിരഞ്ഞെടുത്തു. തുടങ്ങി മറ്റു ഷോപ്പുകളിലെ ഉടമകളെ ഉൾപ്പെടുത്തി എട്ട് പേര് അടങ്ങുന്ന ഒരു ഭരണ സമിതിയും പതിനല് പേര് അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.
സബ്സ്ക്രൈബ്








0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.